CLOSE

മുന്നറിയിപ്പിന്റെ അവസാനഘട്ടം, തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കര്‍ശനമാക്കി

തിരുവനന്തപുരം: മുന്നറിയിപ്പിന്റെ അവസാനഘട്ടമായ സി കാറ്റഗറിയിലേക്ക് കടന്നതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കര്‍ശനമാക്കി. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരത്ത്…

ഗൂഢാലോചനക്കേസ്; നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഇന്ന് അവസാനിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് മൂന്നാം…

സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍; തിരക്ക് കുറയ്ക്കുക ലക്ഷ്യം

തിരുവനന്തപുരം: തിരക്ക് കുറയ്ക്കുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ തുടങ്ങാനുള്ള ബെവ്കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും. 175 മദ്യശാലകള്‍ കൂടി അനുവദിക്കണമെന്നാണ്…

ഫോണുകളില്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏഴ് നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: മൊബൈല്‍ ഫോണുകളില്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏഴ് നിര്‍ദേശങ്ങളുമായി കേരള പൊലീസ്. ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ്…

കാസര്‍കോട് ജില്ലയില്‍ 573 പേര്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുണ്ടായിരുന്ന 557 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

കാസര്‍കോട് ജില്ലയില്‍ 573 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 557 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3817പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19…

ഉദുമ ഉദയമംഗലം വട്ടക്കാവ് കാലിച്ചാന്‍ ദേവസ്ഥാനത്ത് കളിയാട്ടം സമാപിച്ചു; കളിയാട്ടത്തോടനുബന്ധിച്ച് കാലിച്ചാന്‍ തെയ്യം കെട്ടിയാടി

ഉദുമ: കൊവിഡ് കാലം കവര്‍ന്നെടുത്ത കളിയാട്ടങ്ങളെല്ലാം പതിയെ തിരികെയെത്തുന്നതിന്റെ സന്തോഷത്തിലും സമാധാനത്തിലുമാണ് അനേകലക്ഷം വരുന്ന വിശ്വാസി സമൂഹം. മഹാമാരിയെ ചെറുക്കുന്നതിനായുള്ള പല…

വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവെങ്കില്‍ രണ്ടാഴ്ച അടച്ചിടും

സ്‌കൂളുകളിലും കോളേജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച…

മാര്‍ച്ച് എട്ടിനുള്ളില്‍ സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കും:മന്ത്രി വീണാ ജോര്‍ജ്

വനിത ശിശുവികസന വകുപ്പിലെ എല്ലാ ഫയലുകളും മാര്‍ച്ച് എട്ടിനുള്ളില്‍ തീര്‍പ്പാക്കുകയോ നടപടി സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ്…

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ തീപിടിത്ത സാധ്യത ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശം

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ തീപിടിത്തം ഒഴിവാക്കുന്നതിനും തീപിടിത്തമുണ്ടായാല്‍ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടമാകാതിരിക്കുന്നതിനും തീപിടിത്തം പെട്ടെന്ന് അറിയികുന്നതിനും പാലിക്കേണ്ട മാര്‍നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര…

കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്തില്‍ ഫെബ്രുവരി 5 മുതല്‍ 8 വരെ നടത്താനിരുന്ന കളിയാട്ട മഹോത്സവം മാറ്റിവെച്ചു

കാഞ്ഞങ്ങാട്: കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്തില്‍ ഫെബ്രുവരി 5 മുതല്‍ 8 വരെ നടത്താനിരുന്ന വാര്‍ഷിക കളിയാട്ട മഹോത്സവം കോവിഡ് പ്രോട്ടോകോള്‍ ഉള്ളത്…