കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെ ജില്ലയില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കും. കാസര്‍കോട് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ…
Year: 2022
കാലത്തിനനുസരിച്ച് പഠനവും മാറണം ; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് സാക്ഷരതാ മിഷന് വിജയോത്സവം ഉദ്ഘാടനം ചെയ്തു
കാലത്തിനനുസരിച്ച് പഠനനിലവാരവും ഉയരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന് പറഞ്ഞു. പഠനം എന്നത് ജോലിക്ക് വേണ്ടി മാത്രമാവരുത് .…
സി.എച്ച് കുഞ്ഞമ്പുവിന് ജന്മനാട്ടില് സ്വീകരണവും സ്നേഹാദരവും
കീഴൂര്‍ : സി. എച്ച്. കുഞ്ഞമ്പു എം. എല്‍ എ. യ്ക്ക് ജന്മനാടായ കീഴൂര്‍ തെരുവത്ത് സ്വീകരണവും കീഴൂര്‍ കളരി അമ്പലത്തില്‍…
കോവിഡ് കരുതല്‍ : തറവാടുകളില്‍ പുത്തരി അടിയന്തിരങ്ങള്‍ മാറ്റി നിശ്ചയിച്ചു
പാലക്കുന്ന് : പുത്യക്കൊടി കൊപ്പല്‍ വയനാട്ടുകുലവന്‍ തറവാട്ടില്‍ പുത്തരി അടിയന്തിരം 26 ന് നടക്കും. വരാന്ത്യ കോവിഡ് നിബന്ധനകളെ മാനിച്ച് 30ന്…
കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബില്‍ ഫസ്റ്റ് വൈസ് ഡിസ്ട്രിക് ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശനവും പുതുവത്സരാഘോഷവും നടന്നു
കാഞ്ഞങ്ങാട്: ടൗണ്‍ ലയണ്‍സ് ക്ലബ്ബില്‍ ഡിസ്ട്രിക്ട് 318. ഇ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണറായ ലയണ്‍ ഡോക്ടര്‍ പി.സുധീര്‍ പി.എം.ജെ. എഫിന്റെ…
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമുണ്ടായ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രതിദിന രോഗികളുടെ എണ്ണം…
കുട്ടികളെ ഓടിക്കാന്‍ വെടിയുതിര്‍ത്ത് മന്ത്രിയുടെ മകന്; വീട്ടില്‍ക്കയറി തല്ലി നാട്ടുകാര്‍
ബീഹാര്‍: ബിജെപി മന്ത്രിയുടെ മകനും സഹോദരനും കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി പരാതി. ബീഹാറിനെ വെസ്റ്റ് ചെമ്ബാരന്‍ ജില്ലയിലാണ് സംഭവം. ബബ്ലുകുമാറിനെതിരെയാണ് ആരോപണം…
അബുദാബിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; സുരക്ഷാനടപടികള്‍ സ്വീകരിച്ച് ആഭ്യന്തരമന്ത്രാലയം
അബുദാബി: അബുദാബിക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഹൂതികള്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ നശിപ്പിച്ചതായി…
പാലക്കാട് യുവമോര്‍ച്ച പ്രാദേശിക നേതാവ് കുളത്തില്‍ മരിച്ചനിലയില്‍
പാലക്കാട് : കിഴക്കഞ്ചേരിയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവമോര്‍ച്ച മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായ മമ്ബാട്…
നിലയ്ക്കലില്‍ അന്നദാനത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് കണ്ടെത്തി വിജിലന്‍സ്
പത്തനംതിട്ട: 2018 – 2019 ശബരിമല തീര്‍ത്ഥാടന കാലത്ത് നിലയ്ക്കലില്‍ അന്നദാനത്തിന്റെ മറവില്‍ ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്ന് വിജിലന്‍സ്…