ദില്ലി: സുപ്രീംകോടതി ഇന്ന് ലൈഫ് മിഷന്‍ കേസ് പരിഗണിക്കും. സിബിഐ അന്വേഷണത്തിന് എതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. കേസ്…
Year: 2022
ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ
ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. മേളയിലെ ഏഷ്യന്‍ മത്സര വിഭാഗത്തിലാണ് ജയസൂര്യ നേട്ടം സ്വന്തമാക്കിയത്. രഞ്ജിത്…
ഏലത്തിന് വിലയിടിഞ്ഞതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി കര്‍ഷകര്‍
ഇടുക്കി: ഏലത്തിന് വിലയിടിഞ്ഞതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി കര്‍ഷകര്‍. ഉത്പാദന ചെലവ് വര്‍ധിച്ചതും തൊഴിലാളി ക്ഷാമവുമാണ് കൃഷി അവസാനിപ്പിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. സര്‍ക്കാര്‍…
വാട്ട്സ്ആപ്പും ടെലഗ്രാമും ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ച് ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍…
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: മൂന്ന് പേര്‍ പിടിയില്‍
തൃശ്ശൂര്‍ | ജില്ലയിലെ കാട്ടൂര്‍ മേഖലയിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. പൊഞ്ഞനം സ്വദേശികളായ രാജേഷ്, സാനു,സഹജന്‍…
12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മൂന്നുപേര്‍ അറസ്റ്റില്‍
കുറ്റിപ്പുറം: യൂട്യൂബ് ചാനലില്‍ പാട്ടുപാടാന്‍ കൂട്ടിക്കൊണ്ടുപോയി 12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്നുപേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശികളായ ഉമ്മര്‍ കീഴാറ്റൂര്‍…
ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ 25 വര്‍ഷം പാഴായി -ശിവസേന
ബി.ജെ.പി സഖ്യത്തില്‍ കഴിഞ്ഞ 25 വര്‍ഷം പാഴായിപ്പോയെന്നും അവര്‍ തങ്ങളെ സ്വന്തം വീട്ടില്‍വച്ച് തകര്‍ക്കാന്‍ ശ്രമിച്ചെന്നും ശിവസേനാ അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ…
കോവിഡ് അവലോകന യോഗം ഇന്ന്; പുതിയ നിയന്ത്രണങ്ങള്‍ ഉടന്‍ ഉണ്ടാവില്ല
വിദേശത്തുള്ള മുഖ്യമന്ത്രി ഓണ്‍ലൈനില്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ നാല് ദിവസമായി നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ്…
ഫയര്‍ഫോഴ്സ് ട്രെയിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: ഫയര്‍ ഫോഴ്സ് അക്കാഡമിയില്‍ ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റേഷന്‍ ഓഫീസര്‍ ട്രെയിനിയായ മലപ്പുറം വാഴേക്കാട് സ്വദേശി രഞ്ജിത്തിനെയാണ് ക്വാര്‍ട്ടേഴ്സില്‍…