കാസര്‍ഗോഡ് ഇന്ത്യന്‍ നാഷണല്‍ ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തുറമുഖം: വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍ കോവിലിന് സ്വീകരണവും പൊതു…
Year: 2022
ബന്തടുക്ക ചിക്കണ്ടം മൂലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍ ഇടയില്ലം വിഷം അകത്ത് ചെന്ന് മരിച്ചു.
ബന്തടുക്ക: ബന്തടുക്ക ചിക്കണ്ടം മൂലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍ ഇടയില്ലം വിഷം അകത്ത് ചെന്ന് മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍…
തൃശൂരില്‍ ബിഫാം വിദ്യാര്‍ഥി മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂരില്‍ ബിഫാം വിദ്യാര്‍ഥി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂരിലെ വീട്ടില്‍ ആണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് തൃശൂര്‍ പുതുക്കാട്…
കുവൈത്ത് നാഷണല്‍ ഗാര്‍ഡ്സില്‍ നോര്‍ക്ക റൂട്ട്സ് വഴി നിയമനം
കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്സില്‍ ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും…
മത്സ്യ തൊഴിലാളികള്‍ക്ക് വാഗ്ദാനം ചെയ്ത ധനസഹായം ഉടന്‍ നല്‍കണം: മത്സ്യതൊഴിലാളി കോണ്‍ഗ്രസ്
പാലക്കുന്ന് : കഴിഞ്ഞ കോവിഡ് കാലത്ത് മത്സ്യബന്ധനത്തിന് പോകാനാവാതെ വറുതിയിലായ ജില്ലയിലെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 3000 രൂപവീതം സമാശ്വാസ സഹായധാനം…
യുവതിയെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു
മുംബൈ: മുംബൈയിലെ ഗോവണ്ടിയില്‍ പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ചേര്‍ന്നാണ് ക്രൂരകൃത്യം ചെയ്തത്. ഇതില്‍ മൂന്ന് പേര്‍ പിടിയിലായി.…
പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് എഡിജിപി ശ്രീജിത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപടക്കമുള്ളവരെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നത്…
പള്ളിക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1987- 88 എസ്.എസ്.എല്‍.സി സഹപാഠി ഗ്രൂപ്പ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബോട്ട് യാത്ര നടത്തി
കാഞ്ഞങ്ങാട് : പള്ളിക്കര ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ 1987- 88 എസ്.എസ്.എല്‍.സി ബാച്ച് സഹപാഠികള്‍ ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബോട്ട്…
കീക്കാന്‍ അംഗനവാടി ടീച്ചര്‍ സരോജിനി കരിപ്പാല കുഴഞ്ഞു വീണു മരിച്ചു
പൂച്ചക്കാട് : തോട്ടത്തില്‍ പരേതരായ കരിപ്പാല അപ്പക്കുഞ്ഞിയുടെയും ഉമ്പിച്ചിയുടെ മകളും കീക്കാന്‍ അംഗനവാടി ടീച്ചറുമായ സരോജിനി (57) കുഴഞ്ഞു വീണു മരിച്ചു.…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് ലോക് ഡൗണിന് സമാനമായ നിയന്ത്രണം; മലയോരത്ത് രാജപുരം പോലീസ് പരിശോധന കര്‍ശനമാക്കി
രാജപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് ലോക് ഡൗണിന് സമാനമായ നിയന്ത്രണം. മലയോരത്തെ കോളിച്ചാല്‍, ചുള്ളിക്കര ടൗണുകളില്‍ രാജപുരം പോലീസ് വാഹന…