CLOSE

കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

എറണാകുളം: കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരിക്കേറ്റ നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. സാമ്പത്തിക…

ടൂറിസം മേഖലയെ തകര്‍ക്കുന്ന നടപടി; പോലീസിനെ വിമര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കോവളത്ത് വിദേശിയുടെ മദ്യം ഒഴിച്ചുകളഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം മേഖലയെ തകര്‍ക്കുന്ന…

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; അന്വേഷണം പൂര്‍ത്തിയായി, അട്ടിമറിയല്ലെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : ഹൈക്കോടതി അഭിഭാഷകന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. അരൂര്‍-ഇടപ്പള്ളി ബൈപ്പാസില്‍ വൈറ്റില ചളിക്കവട്ടത്തിന് സമീപം ആണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.…

ഉച്ചയുറക്കത്തില്‍ പകല്‍ കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സില്‍വര്‍ ലൈന്‍; പ്രതിപക്ഷത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹൈ സ്പീഡ് റെയില്‍ പ്രഖ്യാപിച്ച് യു…

മാതാവൈഷ്‌ണോദേവി ക്ഷേത്രത്തില്‍ അപകടം; തിക്കിലും തിരക്കിലും 12 മരണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മാതാവൈഷ്‌ണോദേവി ക്ഷേത്രത്തില്‍ അപകടം. ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്…

രണ്‍ജീത് വധക്കേസ്; 2 മുഖ്യപ്രതികള്‍ കൂടി പിടിയില്‍

ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍. പെരുമ്പാവൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത…

ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ ഭീതിയൊഴിഞ്ഞു: കൊവിഡ് രോഗികളുടെ എണ്ണത്തിലും വന്‍ കുറവ്

ക്യാപ്ടൗണ്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്കയില്‍ രോഗഭീതിയൊഴിഞ്ഞു. അതി തീവ്രവ്യാപനത്തില്‍ നിന്ന് കരകയറിയതായി ദക്ഷിണാഫ്രിക്ക അറിയിച്ചു.…

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിക്കും

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അക്കാദമിക്…

നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്റെ കൈത്താങ്ങ്

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററിലെ അന്തേവാസികളായ നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യമായി താമസസൗകര്യവും ഭക്ഷണവും നല്‍കിവരുന്ന ക്രാബ്ഹൗസിനു സഹായ ഹസ്തം…