CLOSE

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ റിലീസ് മാറ്റി

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ റിലീസ് മാറ്റി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ഓഗസ്റ്റ് 12 ന് റിലീസ് ചെയ്യും. മെയ് 13 നായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *