CLOSE

പയ്യന്നൂരിലെ യുവാക്കളുലെ കഥ പറയുന്ന സിന്‍സ് 90സ് എന്ന വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റീലിസ് ചെയ്തു

ഫോര്‍ ലൈന്‍ എന്റെര്‍റ്റൈന്മെന്റിന്റെ
ബാനറില്‍ അരുണ്‍ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്തു പ്രയാണ്‍ വിഷ്ണു
പ്രധാന വേഷത്തില്‍ എത്തുന്ന കോമഡി വെബ് സീരിസിന്റെ ക്യാമറ കൈകാര്യം
നിര്‍വഹിച്ചിരിക്കുന്ന് നവീന്‍ ശ്രീറാം, എഡിറ്റിംഗ് രഞ്ജിത്ത് രവീന്ദ്രന്‍, മ്യൂസിക് ജയസൂര്യ .
നവാഗതരായ അനീഷ് അരമങ്ങാനം, രാഗേഷ് ബാലകൃഷ്ണന്‍ , കാസര്‍ബാല്‍ , ചാള്‍സ് ജോസഫ് , സുരാജ് അശോക്, രമേശ് തമ്പി,
വിസ്മയ ശശികുമാര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു.
ഉടന്‍ തന്നെ മലയാളത്തിലെ ഒരു പുതിയ OTT പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നതായിരിക്കും എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *