CLOSE

സൗജന്യ കാര്‍ഷിക വൈദ്യുതി പുതുക്കല്‍ 30 വരെ

ചെമ്മനാട്; കൃഷിഭവന്‍ മുഖേന കാര്‍ഷിക വൈദ്യുതി സൗജന്യത്തിന്റെ ആനുകുല്യം ലഭിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ തുടര്‍ന്നും ആനുകുല്യം ലഭിക്കുന്നതിനായി ഏപ്രില്‍ 30 നു മമ്പായി 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഭൂനികുതി രശീതി, കര്‍ഷകന്റെ ആധാര്‍ കാര്‍ഡ്, കാര്‍ഷിക കണക്ഷന്റെ ഒടുവില്‍ ലഭിച്ച വൈദ്യുത ബില്‍ എന്നിവയുടെ പകര്‍പ്പുകളടക്കം നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ കൃഷിഭവനില്‍ നേരിട്ട് നല്‍കി ആനുകൂല്യം പുതുക്കണം. നിശ്ചിത സമയ പരിധിക്കുളളില്‍ സൗജന്യ വൈദ്യുതി പദ്ധതി ആനുകുല്യം പുതുക്കാത്ത കര്‍ഷകര്‍ക്ക് ആനുകുല്യം നഷ്ടപ്പെടുമെന്ന് സെക്രട്ടറി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *