CLOSE

കോവിഡ് വ്യാപനം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് നടത്താന്‍ തിരുമാനിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റിവെച്ചു

രാജപുരം: കോവിഡ് വ്യാപനവും തീവ്രതയും വര്‍ദ്ധിച്ചു വരുന്ന സഹചര്യത്തില്‍ കൂടി ചേരലുകളും ഒത്തുചേരലുകളും ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം ഉള്ളതിനാല്‍ 17/06/2021 വ്യാഴാഴ്ച പകല്‍ 11 മണിക്ക് കളളാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് നടത്താന്‍ തിരുമാനിച്ചിരുന്ന എം ജി എന്‍ ആര്‍ ഇ ജി എസ്, അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികളിലേക്കുള്ള കരാര്‍ / ദിവസ വേതന നിയമനത്തിനുള്ള ഇന്റര്‍വ്യൂ മാറ്റിവെച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നിട് അറിയിക്കുന്നതാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *