CLOSE

പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ ഒഴിവുകള്‍

പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ എഞ്ചിനീയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദമാണ് എഞ്ചിനീയറുടെ യോഗ്യത. ബികോം ബിരുദവും പി.ജി.ഡി.സി.എയുമാണ് അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റിന്റെ യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ അഞ്ച് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍: 0467 2272026

Spread the love

Leave a Reply

Your email address will not be published. Required fields are marked *