CLOSE

ഉദുമ ഗവ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ ഹിസ്റ്ററി, സ്റ്റാറ്റ്സ്റ്റിക്സ് കൊമോഴ്സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

ഉദുമ ഗവ.ആര്‍ട്സ് & സയന്‍സ് കോളേജില്‍ ഹിസ്റ്ററി, സ്റ്റാറ്റ്സ്റ്റിക്സ് കൊമോഴ്സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. താഴെ പറയുന്ന ദിവസങ്ങളില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ചേമ്പറില്‍ വച്ച് അഭിമുഖം നടക്കുകയാണ്. ഹിസ്റ്ററി വിഷയത്തിന് 2021 ജൂലൈ 8ന് രാവിലെ 10 മണിക്കും സ്റ്റാറ്റ്സ്റ്റിക്സ് ഉച്ചയ്ക്ക് 12 മണിക്കും, കൊമോഴ്സ് വിഷയത്തിന് 2021 ജൂലൈ 9 ന് രാവിലെ 10 മണിക്കും നടക്കുന്നതാണ്.

മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യക്കേഷനിലെ ഗസ്റ്റ് പാനല്‍ രജിസ്ട്രേഷന്‍ നമ്പരും അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണമെന്ന് അറിയിക്കുന്നു.

Mail ID: principalgcuduma@gmail.com

ഫോണ്‍ :04672 952477

Spread the love

Leave a Reply

Your email address will not be published. Required fields are marked *