CLOSE

ഒരു യാത്രക്കാരനു വേണ്ടി ബോയിംഗ് വിമാനം പറന്നത് 4000 കിലോമീറ്റര്‍

രോഗിയായ ഒരു യാത്രക്കാരനു വേണ്ടി 160 സീറ്റുകള്‍ ഉള്ള വിമാനം പറന്നത് 4000 കിലോമീറ്റര്‍. ഇസ്രായേല്‍ ദേശിയ വിമാന കമ്ബനിയായ എല്‍ അല്‍ ന്റെ ബോയിംഗ് 737 ജെറ്റ് വിമാനമാണ് തെല്‍അവീവില്‍ നിന്ന് കാസബ്ലാങ്കയിലേക്ക് ഇത്രയും ദൂരം ഒരേ ഒരു യാത്രക്കാരാണ് വേണ്ടി സഞ്ചരിച്ചത്.മൊറോക്കയില്‍ ഉണ്ടായിരുന്ന ബിസിനസുകാരനായ ഇസ്രായേലിയെ നാട്ടില്‍ ചികിത്സക്കെത്തിക്കാനാണ് വിമാനം യാത്ര നടത്തിയതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതെ സമയം പണം നല്‍കി സ്വീകരിക്കുന്ന സേവനങ്ങളിലൊന്നാണിതെന്നാണ് വിമാനക്കമ്ബനിയുടെ വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *