CLOSE

ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു

വാഷിങ്ടണ്: മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ കോടീശ്വരന്മാരില് പ്രധാനിയുമായ ബില് ഗേറ്റ്‌സും(65) ഭാര്യ മെലിന്ഡയും(56) വേര്പിരിഞ്ഞു. 27 വര്ഷത്തെ ദാമ്ബത്യ ജീവിതത്തിന് ശേഷമാണ് വേര്പിരിയാന് ഇരുവരും തീരുമാനിച്ചത്. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്ബതികളിലൊന്നാണ് ബില്‌ഗേറ്റ്‌സും മെലിന്ഡയും. 130 ബില്ല്യണ് ഡോളറാണ് ഇവരുടെ സമ്ബാദ്യം. സമ്ബാദ്യത്തിന്റെ നല്ലൊരു പങ്കും ഇവര് ജീവകാരുണ്യ പ്രവര്ത്തനത്തിനായി ചെലവാക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ട്വിറ്ററിലൂടെയാണ് വേര്പിരിയുന്ന കാര്യം ഇവര് അറിയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *