CLOSE

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞടുപ്പ്: 248 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 248 പേര്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല. ബ്ലോക്ക് തലത്തില്‍ പരപ്പയില്‍ മാത്രമാണ് രണ്ട് നാമനിര്‍ദ്ദേശ പത്രിക ലഭിച്ചത്്. ഗ്രാമ പഞ്ചായത്തുകളിലായി 207 നാമനിര്‍ദ്ദേക പത്രികകള്‍ സമര്‍പ്പിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനം- നാമനിര്‍ദ്ദേശ പത്രികകളുടെ എണ്ണം എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു:

ജില്ലാ പഞ്ചായത്ത്-0

ബ്ലോക്ക് പഞ്ചായത്ത്

നീലേശ്വരം ബ്ലോക്ക് – 0
കാസര്‍കോട്-0
കാഞ്ഞങ്ങാട്-0
മഞ്ചേശ്വരം-0
പരപ്പ-2
കാറഡുക്ക-0

നഗരസഭ

കാഞ്ഞങ്ങാട് നഗരസഭ-1
കാസര്‍കോട് -11
നീലേശ്വരം- 27

പഞ്ചായത്ത്

ചെറുവത്തൂര്‍- 44
തൃക്കരിപ്പൂര്‍-4
പിലിക്കോട്- 32
അജാനൂര്‍- 3

ഉദുമ-2
പുല്ലൂര്‍പെരിയ- 13
അജാനൂര്‍-3

ദേലംപാടി-1
മുളിയാര്‍-5
കുമ്പഡാജെ-1
കാറഡുക്ക-1
ബേഡഡുക്ക-8

ബളാല്‍-10
വെസ്റ്റ് എളേരി-4
കള്ളാര്‍-12
കോടോംബേളൂര്‍-14

ചെമ്മനാട്- 5
മധൂര്‍-10
ചെങ്കള-18
ബദിയഡുക്ക-1

വോര്‍ക്കാടി-2
മംഗല്‍പാടി-11
പൈവളിഗെ-2
എന്‍മകജെ-1

Spread the love

Leave a Reply

Your email address will not be published. Required fields are marked *