CLOSE

രാവണേശ്വരം 92-93 എസ് എസ് എല്‍ സി ബാച്ച് സഹപാഠികളുടെ കുട്ടികളെ അനുമോദിച്ചു

രാവണേശ്വരം 92-93 എസ് എസ് എല്‍ സി ബാച്ച് സഹപാഠികളുടെ കുട്ടികളെ അനുമോദിച്ചു. 2019 വര്‍ഷത്തില്‍.യു എസ് എസ്, എസ് എസ് എല്‍ സി, പ്ലസ് ടു, പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

ചടങ്ങില്‍ ബാച്ചിന്റെ സെക്രട്ടറി മണി രാമഗിരി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മണി ബങ്കളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, പി ടി എ പ്രസിഡണ്ടും സഹപാഠിയുമായ കെ. ശശി രാവണീശ്വരം മുഖ്യപ്രഭാഷണം നടത്തി. ബാച്ചിന്റെ അംഗങ്ങളുടെ സാനിധ്യത്തില്‍ കുട്ടികളെ അനുമോദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *