CLOSE

ചെറുവത്തൂര്‍ റിയല്‍ സില്‍ക്‌സ് രണ്ടാം വാര്‍ഷികമാഘോഷിച്ചു

ചെറുവത്തൂര്‍: റിയല്‍ സില്‍ക്‌സ് ചെറുവത്തൂര്‍ രണ്ടാം വാര്‍ഷികം ആഘോഷിച്ചു.ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള കേക്ക് മുറിച്ച് വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.വി.ഗിരീശന്‍, ആശംസകള്‍ അര്‍പിച്ചു സംസാരിച്ചു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *