CLOSE

പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്രവേശന പരീക്ഷ മാറ്റിവെച്ചു

പെരിയ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 വര്‍ഷത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിനായി മെയ് 16ന് നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവെച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *