CLOSE

രാജപുരത്തെ അഭിലാഷ് ഹോട്ടല്‍ ഉടമ സി.വി.കണ്ണന്‍ നിര്യാതനായി

രാജപുരം: രാജപുരത്തെ ആദ്യകാല ഹോട്ടലുടമ (അഭിലാഷ്‌ഹോട്ടല്‍ )സി.വി കണ്ണന്‍ (70) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: അഭിലാഷ്, അനീഷ്, അനിത. മരുമക്കള്‍: രമ്യ, നമിത, ഭാസ്‌കരന്‍. കേരളവ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് സ്ഥാപക മെംബറും, നിലവില്‍ വ്യാപാരി വ്യവസായിഏകേപനസമിതിരാജപുരം യൂണിറ്റ് എക്‌സിക്യൂട്ടിവ് അംഗവുമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *