CLOSE

33 കെ വി നീലേശ്വരം സബ്സറ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മെയ് അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും

നീലേശ്വരം: 33 കെ വി നീലേശ്വരം സബ്സറ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മെയ് അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ 11 കെ വി ചിറപ്പുറം, പള്ളിക്കര, ചോയ്യങ്കോട്, കാലിച്ചാനടുക്കം ഫീഡറുകളില്‍ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *