CLOSE

കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ഡെസ്‌ക്കും, വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

രാജപുരം: കളളാര്‍ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കും വാര്‍റൂം പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ ആര്‍ ടി വൊളണ്ടിയര്‍ സേനയും രൂപികരിച്ചു.

ഹെല്‍പ്പ് ഡെസ്‌ക്ക് ഫോണ്‍ നമ്പര്‍:
0467 2224100, 8589966333
വാര്‍ റൂം ഫോണ്‍ നമ്പര്‍: 9495460241,
9496049749

Spread the love

Leave a Reply

Your email address will not be published. Required fields are marked *