CLOSE

ആറാട്ട്കടവ് കലാ കൂട്ടായ്മ കൊറോണ ബോധവല്‍ക്കരണ ക്ലാസ് നടത്തി

പാലക്കുന്ന് : കലാ കൂട്ടായ്മ ആറാട്ട്കടവ് വാട്ട്‌സ്ആപ് ഗ്രൂപ്പ് ഗൂഗിള്‍ മീറ്റില്‍ കൊറോണ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. പ്രവാസികളടക്കം 65ല്‍ പരം ആളുകള്‍ പങ്കെടുത്ത ക്ലാസ്സ് ഉദുമ കുടുംബരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രജികുമാര്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ കുമാര്‍, സ്‌നേഹപ്രമീള, പ്രകാശ്ബാബു, ലീലാ കുഞ്ഞിരാമന്‍, ശശി ആറാട്ട്കടവ് എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *