CLOSE

അവശത അനുഭവിക്കുന്നര്‍ക്ക്ചക്രകസേര നല്‍കി സമീര്‍ മാതൃകയായി

പാലക്കുന്ന് : അവശതയനുഭവിക്കുന്നവര്‍ക്കായി ചക്രകസേര നല്‍കി ബേക്കലിലെ സമീര്‍ ടൈഗര്‍ മാതൃകയായി. അര്‍ഹരായവരെ കണ്ടെത്തി ഇത് നല്‍കാനായി ചന്ദ്രഗിരി റോവര്‍ സ്‌കൗട്ട്‌സിന് കൈമാറി. ജെ.സി.ഐ. ബേക്കല്‍ ഫോര്‍ട്ട് പ്രസിഡന്റ് ബി.കെ സലിം, അജിത് സി. കളനാട്, ആര്‍. ഷിജിത്ത്, മിനി ഭാസ്‌കരന്‍, തങ്കമണി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *