CLOSE

ഇന്ധനവില വര്‍ദ്ധനവിനെതിരെ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാലക്കല്ല് പെട്രോള്‍ പമ്പിന് മുന്നില്‍ ധര്‍ണ്ണ നടത്തി

രാജപുരം: ഇന്ധനവില വര്‍ദ്ധനവിനെതിരെ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമിറ്റിയുടെ നേതൃത്വത്തില്‍ മാലക്കല്ല് പെട്രോള്‍ പമ്പിന് മുന്നില്‍ ധര്‍ണ്ണ നടത്തി.മണ്ഡലം പ്രസിഡന്റ് ഷാജിചാരാത്തിന്റെഅധ്യക്ഷതയില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. എം കെ മാധവന്‍ നായര്‍, വി കുഞ്ഞിക്കണ്ണന്‍, സജി പ്ലാച്ചേരി, ജോസ് മാവേലിയില്‍, ഗിരീഷ് നിലിമല എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *