CLOSE

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പെട്രോള്‍ – ഡീസല്‍ കൊള്ള നികുതിക്കെതിരെ കോഴിച്ചാല്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിച്ചാലില്‍ സമരം നടത്തി

പുളിങ്ങോം : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പെട്രോള്‍ – ഡീസല്‍ കൊള്ള നികുതിക്കെതിരെ കോഴിച്ചാല്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിച്ചാലില്‍ സമരം നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് ഉദ്ഘാടനം ചെയ്തു. ജായിസ് കണ്ടത്തില്‍ ജോസ് മാണിവേലി , അഖില്‍ മാത്യു , റോഷി അഗസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.ബിജു മാത്യു, ലിസാമ്മ, വര്‍ഗീസ്, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *