CLOSE

വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് പ്രസിഡന്റ് എം.ബി മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ പാണത്തൂര്‍ വ്യാപാര ഭവനില്‍ അനുശോചന യോഗം ചേര്‍ന്നു

പാണത്തൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് പ്രസിഡന്റും പാണത്തൂര്‍ ജമാഅത്ത് പ്രസിഡന്റുമായിരുന്ന എം.ബി മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ പാണത്തൂര്‍ വ്യാപാര ഭവനില്‍ നടന്ന അനുശോചന യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ആര്‍ സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ പ്രസന്ന പ്രസാദ്, പഞ്ചായത്തംഗങ്ങളായ കെ.ജെ ജെയിംസ്, കെ.കെ വേണു ഗോപാല്‍
സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ ജോസഫ് പവ്വൗത്ത്, വ്യാപാര വ്യവസായ ഏകോപന സമിതി കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ സജി, എം.ബി ഇബ്രാഹിം,എം.കെ മോഹനന്‍
ജോണി തോലമ്പുഴ, അഡ്വ ബി മോഹന്‍കുമാര്‍,മൈക്കിള്‍ പൂവത്താനി,പി തമ്പാന്‍, ബി അനില്‍കുമാര്‍, എസ് മധുസൂധനന്‍, എന്‍.ഐ ജോയി, സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *