CLOSE

ഇരിയ ലാലൂര്‍ പറക്കളായി റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോടോംബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്റെ നേതൃത്വത്തില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എക്ക് നിവേദനം നല്‍കി

രാജപുരം: ഇരിയ ലാലൂര്‍ പറക്കളായി റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോടോംബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്റെ നേതൃത്വത്തില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എക്ക് നിവേദനം നല്‍കി. പറക്കളായി മെഡിക്കല്‍ കോളേജിലേക്ക് എളുപ്പത്തില്‍ എത്താവുന്ന റോഡാണിത്. ഈ പ്രദേശത്ത് അഞ്ഞൂറോളം കുടുംബങ്ങള്‍ താമസമുണ്ട്, കൂടാതെ കോളനിയും, പാടശേഖരവും ഉള്‍പ്പെടുന്ന പ്രദേശത്തുകൂടിയാണ്. ഈ റോഡ് കടന്ന് പോകുന്നത്. ഇപ്പോള്‍ഒരു കിലോമീറ്ററോളം റോഡ്പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുന്ന അവസ്ഥയാണ് .നിവേദനം നല്‍കാന്‍ ശ്യാംലാലൂര്‍, ബാബുരാജ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *