CLOSE

കൊട്ടോടി ചീറ്റക്കാല്‍ ചെങ്കല്‍ ക്വാറിയിലെ ഗര്‍ത്തം ഉണ്ടായസ്ഥലം സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശിച്ചു

രാജപുരം: കൊട്ടോടി ചീറ്റക്കാല്‍ ചെങ്കല്‍ ക്വാറിയിലെ ഗര്‍ത്തം ഉണ്ടായസ്ഥലം സംഘപരിവാര്‍ നേതാക്കളായ എ കെ മാധവന്‍, അംബികകോടോത്ത് ,കൃഷ്ണകുമാര്‍, തമ്പാന്‍ മഞ്ഞങ്ങാനം, ശ്രീജിത്ത്, വൈശാഖ്, ഒ കണ്ണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.പരിസരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കുമെന്നും അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *