CLOSE

കള്ളാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് മാലക്കല്ലില്‍

മാലക്കല്ല്: കള്ളാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് മാലക്കല്ല് ജനകീയ ഹോട്ടലില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.ഡി ഡി എസ് ചെയര്‍പേഴ്‌സണ്‍ മോഹിനി അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് മാവേലി, ക്ഷേമ കാര്യാ സ്റ്റാന്റിങ് കമ്മിറ്റി ചെര്‍പേഴ്‌സണ്‍ ഗീത, രാഖി, സി ഡി എസ് മെമ്പര്‍മാര്‍ , ജനകിയ ഹോട്ടല്‍ സംഭരകര്‍ എന്നിവര്‍ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *