CLOSE

ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി

ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തി കുപ്പിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രണ്ടരക്കിലോയോളം സ്വര്‍ണം ആണ് പിടികൂടിയത്.

സ്വര്‍ണം പിടികൂടിയത് കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ്. ഫ്ളൈ ദുബായ് വിമാനത്തില്‍ ദുബായിയില്‍ നിന്നാണ് ഇയാള്‍ വന്നത്. സ്വര്‍ണം എത്തിച്ചത് ആറ് ബോട്ടിലുകളിലായാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *