CLOSE

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിച്ചു

തിരുവനന്തപുരം: 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിച്ചു. പുതുക്കി രജിസ്ട്രേഷന്‍ അനുവദിക്കില്ല. 2006ന് മുന്‍പ് രജിസ്റ്റര്‍ ചെയ്ത ഓട്ടോകള്‍ക്കാണ് ഇതു ബാധകം.

ഗ്രീന്‍ ട്രിബ്യൂണല്‍ വിധിപ്രകാരം 2021 ജനുവരിയില്‍ തന്നെ നിരോധിച്ച് ഉത്തരവിറങ്ങിയെങ്കിലും കോവിഡ് മൂലമാണ് നിരോധനം നീട്ടിവച്ചത്. ഈ ഓട്ടോകള്‍ സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് എന്നീ എന്‍ജിനുകളിലേക്കു മാറാനാണ് ആറ് മാസം അനുവദിച്ചിരുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *