CLOSE

അധ്യാപക നിയമനം സ്‌കൂള്‍ തുറക്കും മുന്‍പ് നടത്തുമെന്ന് മുഖ്യമന്ത്രി

അധ്യാപക നിയമനം സ്‌കൂള്‍ തുറക്കും മുന്‍പ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിസന്ധി കാരണം നിയമന ഉത്തരവ് കിട്ടിയിട്ടും ജോലിയില്‍ പ്രവേശിക്കാനാവാത്ത അധ്യാപകരുടെ ദുരിതം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉത്തരവ് കിട്ടിയ എല്ലാ അധ്യാപകരെയും നിയമിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിലാണ് വ്യക്തമാക്കിയത്. കോവിഡ് കാലം കഴിയാന്‍ കാത്ത് നില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *