CLOSE

ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഞ്ചേശ്വരത്ത് യുഡിഎഫ്:

കാസര്‍കോട് : 15-ാം നിയമസഭയിലേക്കുള്ള വിധിയെഴുത്ത് അറിയാന്‍ ആകാംക്ഷയോടെ കേരളം കാത്തിരിക്കുമ്പോള്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. പ്രത്യേക ടേബിളുകളിലായാണ് തപാല്‍ വോട്ടുകള്‍ എണ്ണുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു മുതല്‍ എട്ടു വരെ ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു ടേബിളില്‍ ഒരു റൗണ്ടില്‍ 500 പോസ്റ്റല്‍ ബാലറ്റ് വീതമാണ് എണ്ണുന്നത്.

ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഞ്ചേശ്വരത്ത് യുഡിഎഫ്, വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് മുന്നില്‍. കോഴിക്കോട് ജില്ലയില്‍ 13 മണ്ഡലങ്ങളിലുമായി ആകെ 25, 206 തപാല്‍ വോട്ടുകളാണ് എണ്ണാനുള്ളത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *