CLOSE

ഈ സീസണിലെ മല്‍സരങ്ങള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചെന്ന് ബിസിസിഐ

ഈ സീസണിലെ മല്‍സരങ്ങള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചെന്ന് ബിസിസിഐ. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്നലെ മല്‍സരം ഉപേക്ഷിച്ചിരുന്നു. വൃദ്ധിമാന്‍ സാഹയ്ക്കുള്‍പ്പെടെ കൂടുതല്‍ താരങ്ങള്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *