CLOSE

തൊഴിലില്ലായ്മ: ഫേസ്ബുക്ക് ലൈവിലൂടെ ബംഗാളി ടിവി താരത്തിന്റെ ആത്മഹത്യ ശ്രമം; രക്ഷകരായി പോലീസ്

കൊല്‍ക്കത്ത: ബംഗാളി ടി.വി താരം ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലോക്ഡൗണ്‍ മൂലമുള്ള തൊഴിലില്ലായ്മയാണ് തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരിച്ച ശേഷമായിരുന്നു 31 വയസായ താരം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമിതമായി ഉറക്കഗുളികള്‍ കഴിക്കുകയായിരുന്നു. സംഭവം ലൈവ് സ്ട്രീം ചെയ്തത് കണ്ട ഒരാള്‍ ലിങ്ക് പോലീസിന് കൈമാറി. ഇതേത്തുര്‍ന്ന് പോലീസ് സ്ഥലത്തെത്തി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താരം പോലീസെത്തുന്നതിനു മുന്‍പ് ഒരു സ്ട്രിപ് ഗുളിക കഴിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *