CLOSE

ചേറ്റുകുണ്ട് ബൈത്തുല്‍ ഇസ്സയിലെ കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു.

കീക്കാന്‍: പരേതരായ ഖാളി മുഹമ്മദിന്റെയും, ആസിയയുടെയും മകന്‍ ചേറ്റുകുണ്ട് ബൈത്തുല്‍ ഇസ്സയിലെ കുഞ്ഞഹമ്മദ് ഹാജി (79) അന്തരിച്ചു.
ഭാര്യ : ആസിയ മക്കള്‍: ഫാത്തിമ, യൂസഫ് (ഷാര്‍ജ) ജനത്ത്, അബ്ദുള്‍ റഹ്മാന്‍ (ഷാര്‍ജ), അബ്ദുള്‍ നാസര്‍ (പ്രസിഡണ്ട് മുസ്ലീം യൂത്ത് ലീഗ് പളളിക്കര പഞ്ചായത്ത് കമ്മിറ്റി), മൈമൂന
മരുമക്കള്‍ : മുഹമ്മദ് കുഞ്ഞി (കുവൈത്ത്) മജീദ് എലെറ്റ്, റഫിയ, നസീദ, സൈദ പരേതനായ അബ്ദുളള കുഞ്ഞി മാങ്ങാട്
സഹോദരങ്ങള്‍: പരേതരായ അബ്ദുള്ള ചിത്താരി കടപ്പുറം, അബ്ദുള്‍ ഖാദര്‍, അബ്ബാസ്, ഫാത്തിമ
ഖബറടക്കം: ചേറ്റുകുണ്ട് ഇബ്രാഹിം ബാദുഷ ജുമാ മസ്ജിദില്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *