CLOSE

വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ താഴത്ത് വീട്ടില്‍ ടി.വി തമ്പാന്‍ നിര്യാതനായി

വെള്ളരിക്കുണ്ട് :എ.കെ.ജി നഗറിലെ താഴത്ത് വീട്ടില്‍ ടി.വി തമ്പാന്‍ (68) നിര്യാതനായി. വെള്ളരിക്കുണ്ട് കക്കയം ചാമുണ്ഡേശ്വരി ദേവി ക്ഷേത്ര വൈസ് പ്രസിഡണ്ടായിരുന്നു. പരേതരായ മുട്ടില്‍ രാമന്‍ കുഞ്ഞമ്മാര്‍ ദമ്പതികളുടെ മകനാണ്.

ഭാര്യ: രുഗ്മിണി.
മക്കള്‍: മായ, മഞ്ജുഷ, മഹേഷ്.
മരുമക്കള്‍: ബാബു, വിനോദ്.
സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, ചന്ദ്രന്‍, കാര്‍ത്യായനി, സരോജിനി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *