CLOSE

കാസര്‍കോട് ആസ്ട്രല്‍ വാച്ചസ് മുന്‍ ജീവനക്കാരി ഉദയമംഗലം കിരണത്തില്‍ പി. ശരള നിര്യാതയായി

പാലക്കുന്ന് : കാസര്‍കോട് ആസ്ട്രല്‍ വാച്ചസ് മുന്‍ ജീവനക്കാരി ഉദയമംഗലം കിരണത്തില്‍ പി. ശരള (63) നിര്യാതയായി. റിട്ട. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ പി. ദാമോദരന്റെ ഭാര്യയാണ്. ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര മാതൃസമിതി ഭാരവാഹിയായിരുന്നു. പരേതരായ പുതിയപുരയില്‍ കുമാരന്റെയും രോഹിണിയുടെയും മകള്‍.

മക്കള്‍: കെ. രശ്മി (അധ്യാപിക, പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), കിരണ്‍ (അബുദാബി).
മരുമക്കള്‍: സുധിഷ് (ഖത്തര്‍), മിഥില (ഉദുമ പടിഞ്ഞാര്‍).
സഹോദരങ്ങള്‍: മോഹനന്‍ പുതിയപുര (കോട്ടിക്കുളം പെട്രോള്‍ പമ്പ് ), ഗംഗധരന്‍ (ദുബായ്).
സഞ്ചയനം വ്യാഴാഴ്ച്ച.

Spread the love

Leave a Reply

Your email address will not be published. Required fields are marked *