CLOSE

കണ്ണന്‍ അന്തിത്തിരിയന്‍ നിര്യാതനായി

പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രധാന കര്‍മിയായി ആചാര സ്ഥാനം വഹിക്കുന്ന മുച്ചിലോട്ട് ഹൗസില്‍ കണ്ണന്‍ അന്തിത്തിരിയന്‍ (74) നിര്യാതനായി. 30-ാമത്തെ വയസില്‍ ഊരാളനായി സ്ഥാനമേറ്റ ശേഷം 2008 ഒക്ടോബറില്‍ ചിറക്കല്‍ കോവിലകം തമ്പുരാനില്‍ നിന്ന് ആചാരസ്ഥാനം വാങ്ങി അന്തിത്തിരിയനായി ആചാരപ്പെട്ടു. ഭാര്യ പരേതയായ കുഞ്ഞമ്മ. മക്കള്‍ : രാധ, ലക്ഷ്മി, ബാലകൃഷ്ണന്‍ (ടൈലര്‍ മേല്‍പ്പറമ്പ് ), മുരളി (ഗള്‍ഫ് ), രാജന്‍. മരുമക്കള്‍: ബാലകൃഷ്ണന്‍, പുഷ്പലത (ഇരുവരും കുറ്റിക്കോല്‍), വിജയന്‍ (വെടിത്തറക്കാല്‍). സഞ്ചയനം ശനിയാഴ്ച.

Spread the love

Leave a Reply

Your email address will not be published. Required fields are marked *