CLOSE

കളളാര്‍ ഒക്ലാവിലെ മുത്തൂറ്റില്‍ അന്നമ്മ കോവിഡ് ബാധിച്ച് മരിച്ചു

രാജപുരം: കള്ളാര്‍ ഒക്ലാവിലെ മുത്തുറ്റില്‍ അന്നമ്മ (93)കോവിഡ് ബാധിച്ച് മരിച്ചു. ഭര്‍ത്താവ്: പരേതനായ തോമസ് മുത്തൂറ്റില്‍. മക്കള്‍: കുര്യക്കോസ്, തോമസ് (മാനി വണ്ണാത്തിക്കാനം) മാത്യു, ചാക്കോ, ജോസ്, സോഫി, ത്രേസ്യാമ്മ, ലീല, ലിസി. മരുമക്കള്‍: ചിന്നമ്മ, മേരി വണ്ണാത്തിക്കാനം, ലീലാമ്മ, മേഴ്‌സി, ലിസ്ബി, ജോസ്, ജോര്‍ജ്, ജോയി ,അബ്രാഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *