CLOSE

തായന്നൂര്‍ എണ്ണപ്പാറ കുഴിക്കോലിലെ പി അമ്പു നിര്യാതനായി

രാജപുരം: തായന്നൂര്‍ എണ്ണപ്പാറ കുഴിക്കോലിലെ പി അമ്പു (86)നിര്യാതനായി
തായന്നൂര്‍ലോക്കലില്‍ പാര്‍ട്ടിയെ ശക്തി പ്പെടുത്തിയതില്‍നിര്‍ണ്ണായക പങ്ക് വഹിച്ച ഇദ്ദേഹം നിരവധി സമരമുഖത്തു നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു.
പാര്‍ട്ടിയുടെ ആദ്യകാല മെമ്പറും സി. ഐ. ടി. യു. ചെത്തു തൊഴിലാളി നേതാവുമായിരുന്നു.
ഭാര്യ: ജാനകി. മക്കള്‍: രാധ പി, മനോഹരന്‍ പി (ആധാരാമെഴുത്ത് രാജപുരം ),വിജയന്‍ പി (ഗള്‍ഫ് )ശിവദാസന്‍ പി (കച്ചവടം എണ്ണപ്പാറ )ജ്യോതി പി, രാഗേഷ് (ഗള്‍ഫ് )
മരുമക്കള്‍ : ടി കുമാരന്‍, ഭവാനി, ഗായത്രി, ജയലക്ഷ്മി, രാജീവന്‍ വി കെ, പ്രീത.
സഹോദരങ്ങള്‍: നാരായണി, കുഞ്ഞണി, കൃഷ്ണന്‍, പരേതരായ രാമന്‍ എളാടി, ബാലന്‍, ചമിണിയന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *