CLOSE

പേരടുക്കത്തെ വടക്കേമുണ്ടാനിയില്‍ ജോസഫ് നിര്യാതനായി

കൊട്ടോടി: പേരടുക്കത്തെ വടക്കേമുണ്ടാനിയില്‍ ജോസഫ് (65) നിര്യാതനായി.
ഭാര്യ: എല്‍സമ്മ
മക്കള്‍: സന്തോഷ്, ഷീബ (ഇരുവരും കുവൈത്ത്)
മരുമക്കള്‍: ജോല്‍സ്‌ന, ജിന്റോ (ഇരുവരും കുവൈത്ത് )

Spread the love

Leave a Reply

Your email address will not be published. Required fields are marked *