CLOSE

പരപ്പ എരലാളിലെ പഴയകാല ബസ് ഡ്രൈവര്‍ പട്ടുവാക്കാരന്‍ രാഘവന്‍ നിര്യാതനായി

പരപ്പ: പരപ്പ എരലാളിലെ പഴയകാല ബസ് ഡ്രൈവര്‍ പട്ടുവാക്കാരന്‍ രാഘവന്‍ (71) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചിക്‌സയിലായിരുന്നു.പരേതനായ മുണ്ടിയാനം കുഞ്ഞമ്പു നായരുടെയും ഇച്ചിര അമ്മയുടെയും മകനാണ്. ഭാര്യ: ദേവകി കൂരംകുണ്ട്. മക്കള്‍ :സേതു രാഘവന്‍, കാഞ്ചന മരുമക്കള്‍ : ശ്രീജ അമ്പലത്തറ ബാലകൃഷ്ണന്‍ പൂതങ്ങാനം, സഹോദരങ്ങള്‍: ഭവാനി, രാജന്‍, ബാലാമണി, രവി , പരേതരായ ബാലകൃഷ്ണന്‍ ,കര്‍ത്ത്യായണി, ലക്ഷ്മി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *