CLOSE

കുറ്റിക്കോല്‍ കളക്കര പരേതനായ ഇടയില്യം കുഞ്ഞമ്പു നായരുടെ ഭാര്യ കെ ധനലക്ഷിമി അന്തരിച്ചു

കുറ്റിക്കോല്‍: പരേതനായ കളക്കര ഇടയില്യം കുഞ്ഞമ്പു നായരുടെ ഭാര്യ കെ ധനലക്ഷ്മി (75) അന്തരിച്ചു. മക്കള്‍: കെ സുശീല്‍ കുമാര്‍,(സിഗ്‌നിഫൈ ഇന്നോവേഷന്‍ ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ്) കെ ഷീല (റിട്ടയേര്‍ഡ് അദ്ധ്യാപിക എ യു പി സ്‌കൂള്‍ കുറ്റിക്കോല്‍), കെ വിജയകൃഷ്ണന്‍ (കായിക അധ്യാപകന്‍ ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ കാഞ്ഞങ്ങാട് ), മരുമക്കള്‍: ഇ രാധാകൃഷ്ണന്‍ പുളുവിഞ്ചി, ടി രജിത, സി റിഷ .
സഹോദരങ്ങള്‍ : കെ വിജയകുമാരി, കെ ഉഷ, കെ ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍ (ബാംഗ്ലൂര്‍,ബിസിനസ്സ് ).

Spread the love

Leave a Reply

Your email address will not be published. Required fields are marked *