CLOSE

ശാരദ നിര്യാതയായി

ഉദുമ : കീഴൂര്‍ തെരുവത്ത് പി.സി കുഞ്ഞിരാമന്റെ ഭാര്യ ശാരദ (76)
നിര്യാതയായി. മക്കള്‍: കെ ശശിധരന്‍, കെ പവിത്രന്‍ ( ഇരുവരും ഗള്‍ഫ്), കെ രാജന്‍ (ആരോഗ്യവകുപ്പ്), സാവിത്രി, ശ്യാമള.
മരുമക്കള്‍: പുരുഷോത്തമന്‍ (പാറക്കട്ട), മോഹനന്‍ (മഞ്ചേശ്വരം),
സാവിത്രി (പാറക്കട്ട), അനിത (കളനാട്), പ്രമോദിനി (കീഴൂര്‍ തെരുവത്ത്). സഞ്ചയനം വ്യാഴാഴ്ച.

Spread the love

Leave a Reply

Your email address will not be published. Required fields are marked *