CLOSE

കാഞ്ഞങ്ങാട് സെന്റ് ആന്‍സ് കോണ്‍വെന്റ് അംഗം സിസ്റ്റര്‍ ജുസ്ത നിര്യാതയായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സെന്റ് ആന്‍സ് കോണ്‍വെന്റ് അംഗം സിസ്റ്റര്‍ ജുസ്ത(79) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് കോണ്‍വെന്റിലെ സംസ്‌കാരശുശ്രൂഷകള്‍ക്ക് ശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. കോട്ടയം അതിരമ്പുഴ പാറോലിക്കലിലെ പരേതരായ പടിപ്പുരയ്ക്കല്‍ ഉലഹന്നാന്‍ ചാക്കോ – ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോണ്‍, തോമസ്, ജോസഫ്, ആനീസ് ജോസഫ്, മേരി തോമസ്, മാര്‍ട്ടിന്‍ ജയിംസ്, സിസ്റ്റര്‍ സിസില്‍ ജോസ് എസ് ഡി, ജോര്‍ജ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *