CLOSE

പാലക്കുന്നിലെ ആദ്യകാല വസ്ത്ര വ്യാപാരി യശ്വന്ത് മല്യയുടെ ഭാര്യ മായാ മല്യ നിര്യാതയായി

പാലക്കുന്ന് : പാലക്കുന്നിലെ ആദ്യകാല വസ്ത്ര വ്യാപാരി യശ്വന്ത് മല്യയുടെ ഭാര്യ കൊക്കാല്‍ റോഡ് മല്യ നിവാസില്‍ മായാ മല്യ (73) നിര്യാതയായി.
മക്കള്‍ : ശ്രീനിവാസ് മല്യ (മല്യ ഇലക്ട്രോണിക്‌സ്, പാലക്കുന്ന് ), ഗീത കാമത്ത്, പരേതനായ ഗണേഷ് മല്യ.
മരുമക്കള്‍ : സന്ധ്യ മല്യ , ഗുരുദത്ത് കാമത്ത് (ബിസിനസ്, മംഗ്ലൂര്‍ ).
സഹോദരങ്ങള്‍: നരസിംഹ മല്യ , വെങ്കടേശ് മല്യ (ഇരുവരും കാര്‍ക്കള)
നാഗേഷ് മല്യ ( ബംഗളൂര്‍).

Spread the love

Leave a Reply

Your email address will not be published. Required fields are marked *