CLOSE

ഐ.എന്‍.എല്‍ നേതാവ് ചെന്നിക്കര മുഹമ്മദ് ഹാജി അന്തരിച്ചു

ആലംപാടി : എരിയപ്പാടിയിലെ പഴയകാല കര്‍ഷകനും പൗര പ്രമുഖനും ഐ.എന്‍.എല്‍ നേതാവുമായ ചെന്നിക്കര മുഹമ്മദ് ഹാജി അന്തരിച്ചു.
മക്കള്‍ : അബ്ദുല്ലാ(ബഹ്റൈന്‍), മൊയ്ദീന്‍ കുട്ടി(ബഹ്റൈന്‍), അഷ്റഫ് (ദുബൈ), അബ്ദു റഹ്‌മാന്‍(ബഹ്റൈന്‍), റഫീഖ് (ബഹ്റൈന്‍), ഹാഷിം(ഖത്തര്‍), ഇര്‍ഷാദ്(ദുബായ് ), താഹിറ ,
മരുമക്കള്‍ : ബഷീര്‍ പാണലം(ദുബായ് ), ബുഷ്റ എരിയാല്‍ , സായിബ്ബ് നിഷ , സാജിദ,സമീറ, ഫര്‍സാന,ഷമീദ

എരിയപ്പാടി ബദര്‍ ജുമാ മസ്ജിദില്‍ കബറടക്കും .
ചെന്നിക്കര മുഹമ്മദ് ഹാജിയുടെ
നിര്യാണത്തില്‍ ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് കമ്മിറ്റി, ഐ.എന്‍.എല്‍ പത്താം വാര്‍ഡ് ആലംപാടി – എരിയപ്പാടി കമ്മിറ്റി അനുശോചിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *