CLOSE

പള്ളത്തിങ്കാല്‍ എടംബൂരടി അടുക്കാടുക്കം ഗോപാലകൃഷണന്‍ നായരുടെ ഭാര്യ കൂക്കള്‍ ജലജാക്ഷി നിര്യാതയായി

രാജപുരം: പള്ളത്തിങ്കാല്‍ എടംബൂരടി അടുക്കാടുക്കം.ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ കൂക്കള്‍ ജലജാക്ഷി (55) നിര്യാതയായി. മക്കള്‍: അംബിക, അമൃത. മരുമക്കള്‍: പ്രവീണ്‍ കുമാര്‍ (ഷാര്‍ജ), നിതിന്‍ രാജ് (ഒമാന്‍).
സഹോദരങ്ങള്‍: ചന്ദ്രിക (മൂന്നാട് മരുതംകര), ഉഷ ( കീക്കാംകോട്ട്) മണികണ്ഠന്‍, ശ്രീധരന്‍ (ഇരുവരും അഞ്ജനമുക്കൂട്)

Spread the love

Leave a Reply

Your email address will not be published. Required fields are marked *