CLOSE

ബാവിക്കര ഏനപ്പ മൂലയിലെ ഖദീജ നിര്യതയായി.

ബോവിക്കാനം: ബാവിക്കര ഏനപ്പ മൂലയിലെ ഖദീജ
(89വയസ്സ്)നിര്യതയായി.
പരേതനായ മുഹമ്മദി ന്റെ ഭാര്യയാണ്.
പരേതരായ മുഹമ്മദ്, ബീഫാത്തിമ്മ എന്നിവരുടെ മകളാണ്.

മക്കള്‍: അബ്ദുല്ല, ഹമീദ്, മറിയ, ആമിന, നബീസ,ആയിഷ, പരേതയായ ബീഫാത്തിമ.

മരുമക്കള്‍: ജമീല, മൈമൂന,ഡ്രൈവര്‍ മുഹമ്മദ്,അബൂബക്കര്‍, ഫക്രുദ്ധീന്‍,ആമു , പരേതനായ യുസുഫ്.
സഹോദരങ്ങള്‍:

ആയിഷ,മറിയ, പരേതരായ കുഞ്ഞാമിന,അബ്ദുല്ല, മൊയ്തു, അബ്ദുല്‍ ഖാദര്‍.

മയ്യത്ത് ബാവിക്കര പള്ളിയില്‍ ഖബറടക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *