CLOSE

അലമിപ്പള്ളിയിലെ പരേതനായ രാമചന്ദ്ര നായിഡുവിന്റെ മകന്‍ എച്ച്. ആര്‍ ഉമേഷ് അന്തരിച്ചു

കാഞ്ഞങ്ങാട് : അലമിപ്പള്ളിയിലെ പരേതനായ രാമചന്ദ്ര നായിഡുവിന്റെ മകന്‍ എച്ച്. ആര്‍ ഉമേഷ്. 60 (എക്‌സ് മിലട്ടറി) അന്തരിച്ചു.

ഭാര്യ: രേണുക (കാസറഗോഡ്)
മക്കള്‍: ദിവ്യ (ബംഗാളൂര്‍) ദീപ്തി,
മരുമകന്‍: വിനോദ് ( ബംഗാളൂര്‍)
സഹോദരങ്ങള്‍: ചന്ദ്രശേഖര്‍, മനോഹരന്‍, ചഞ്ചലാക്ഷി, രമേഷ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *